Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് കന്യാസ്ത്രീ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് ഒരു മരണം. തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന സോേട്ടഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. തൃശ്ശൂരിൽ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയിൽ പിരപ്പൻകോട് വച്ചാണ് അപകടം ഉണ്ടായത്. 

Exit mobile version