Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം. ഡിപിഎംഎസ് ആശുപത്രിയുടെ ഫയർ റൂമിലാണ് തീപിടിച്ചത്.

തീണയ്ക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഫോറൻസിക് പരിശോധനയിലൂടെയേ അറിയാനാകൂ. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് പ്രാഥമിക വിവരം. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Exit mobile version