Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,215 രൂപ എന്ന നിലയിലും പവന് 1,05,720 രൂപ എന്ന നിലയിലും തുടരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. നിലവിൽ 22 കാരറ്റ് വെള്ളി ​ഗ്രാമിന് 235 രൂപയിലും 10 ​ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.

Exit mobile version