Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വർണവിലയിൽ വലിയ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന വിപണിയാണ് ഇന്ന് പുതിയ ഉയരത്തിലേക്ക് എത്തിയത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലും, പവന് 680 രൂപ കൂടി 1,06,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളി വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമാണ് നിരക്ക്

Exit mobile version