Site icon Fourteen Kerala – 14 Kerala News

ചോദ്യത്തിനൊപ്പം ഉത്തരവും! കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ വൻ പിഴവ്

തിരുവനന്തപുരം : കേരള സർവകലാശാലയുടെ പരീക്ഷ ചോദ്യപേപ്പറിൽ പിഴവ്. രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിലാണ് പിഴവ് കണ്ടെത്തിയത്.

പരീക്ഷയിലെ ഒരു ചോദ്യത്തിൻ്റെ ഉത്തരം ചോദ്യപേപ്പറിൽ ഉണ്ടായി. സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്ന് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ പരീക്ഷ കൺട്രോളർക്ക് മറുപടി നൽകി.

Exit mobile version