Site icon Fourteen Kerala – 14 Kerala News

ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി കൂട്ട ബലാത്സംഗം; ആസാം സ്വദേശികളായ ഏഴ്പേർ അറസ്റ്റിൽ

എറണാകുളം : എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കേസിൽ ആസാം സ്വദേശികളായ ഏഴ്പേർ അറസ്റ്റിൽ.
ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തതായാണ് ആസാം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. ഏപ്രിൽ 16നാണ് സംഭവം നടന്നത്.

പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെ പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version