Site icon Fourteen Kerala – 14 Kerala News

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം

തിരുവനന്തപുരം: നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം.

17/01/2022 മുതൽ 25/01/2022 വരെ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ രാവിലെ 8.30am മുതൽ ഉച്ചയ്ക്ക് 12.30 pm വരെയും, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഉച്ചയ്ക്ക് 3.00 pm മുതൽ വൈകിട്ട് 7.00 pm വരെയുമായി റേഷൻ കടകളുടെ പ്രവർത്തന സമയം താത്കാലികമായി മാറ്റി ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു.

Exit mobile version