Site icon Fourteen Kerala – 14 Kerala News

ജോലിക്ക് പോകുന്നതിനിടെ ലോറി ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃപ്പൂണിത്തുറ: ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

വടക്കേ ഇരുമ്പനം എച്ച്.പി.സി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.

Exit mobile version