Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. 73,680 രൂപയാണ് 22 ക്യാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 74,120 രൂപയായിരുന്നു.

24 ക്യാരറ്റ് സ്വർണം പവന് 480 രൂപ കുറഞ്ഞ് 80,383 രൂപയിലെത്തി. 18 ക്യാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 60,288 രൂപയിൽ എത്തി. ലോകവിപണിയിലും വെള്ളിയാഴ്ച ഇടിവ് പ്രകടമാണ്. സ്​പോട്ട് ഗോൾഡിന്റെ വില 0.43 ശതമാനം കുറഞ്ഞ് 3,356.25 ഡോളറിലെത്തി.

Exit mobile version