Site icon Fourteen Kerala – 14 Kerala News

‘അമ്മ വിഷമിക്കരുത്’ തിരിച്ചുവരും എന്ന് കത്ത്; തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂളിലെ നിധിൻ, ഭുവിൻ, വിഷ്ണു എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്.

തുമ്പ പൊലീസ് കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് വിദ്യാർത്ഥികളെ കാണാതായത്. ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എഴുതിവെച്ച കത്ത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ‘അമ്മ വിഷമിക്കരുത്’ തിരിച്ചുവരും എന്ന് കത്തിൽ.

Exit mobile version