Site icon Fourteen Kerala – 14 Kerala News

യുവതിയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍

എറണാകുളം: എറണാകുളം പട്ടിമറ്റത്ത് യുവതിയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കുളം സ്വദേശി നിഷയെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ നിഷയുടെ ഭര്‍ത്താവ് നാസറിനെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version