Site icon Fourteen Kerala – 14 Kerala News

തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്, വലഞ്ഞ് യാത്രക്കാർ

തൃശൂർ: തൃശൂരിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു. അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ.
ശക്തൻ സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയാണ് സമരം.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുതലാണ് സമരം ആരംഭിച്ചത്.

Exit mobile version