Site icon Fourteen Kerala – 14 Kerala News

തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ; പിടികൂടിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന്

കൊച്ചി : കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.ഇന്നലെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പം പിടിയിലായ ഷിഹാസിൽ നിന്നും കൊക്കെയ്ന്‍ പിടികൂടിയിരുന്നു.

ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കും. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണ് ഓം പ്രകാശ്.

Exit mobile version